
സ്വന്തം ലേഖകൻ
കോട്ടയം : കോടിമതയിൽ നിയന്ത്രണം വിട്ടു വന്ന കാർ ബസുമായി കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ആർക്കും പരിക്കുകളില്ല.
അപകടത്തെ തുടർന്ന് എം.സി റോഡിൽ ഗതാഗതക്കുരുക്ക് ഉണ്ടായി. കോടിമത പെട്രോൾ പമ്പിനു മുന്നിലായിരുന്നു അപകടം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാളികക്കടവിൽ നിന്നും നാഗമ്പടം ബസ് സ്റ്റാൻഡിലേയ്ക്കു പോകുകയായിരുന്ന ബസിലേയ്ക്കാണ് എതിർ ദിശയിൽ നിന്നും നിയന്ത്രണം വിട്ടു വന്ന കാർ ഇടിച്ചത്.







