
കോട്ടയം: കോട്ടയത്തിന് പിന്നാലെ പാലായിലും കെ സി വേണുഗോപാലിനായി ഫ്ളക്സ്.
പാലാ മുന്‍സിപ്പല്‍ സ്റ്റേഡിയം, പഴയ ബസ് സ്റ്റാന്‍ഡ്, കൊട്ടാരമറ്റം സ്റ്റാന്‍ഡ് എന്നിവിടങ്ങളിലാണ് ഫ്ളക്സ് ഉയര്‍ന്നത്.
കേരളം കെ സി നയിക്കട്ടെയെന്നും അശ്വമേധം നയിക്കാന്‍ കെ സി വരുന്നുവെന്നുമാണ് ഫ്ളക്സില്‍ കുറിച്ചിരിക്കുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം നഗരത്തിലും ഡല്‍ഹിയിലും തിരുവനന്തപുരത്തും കെ സി വേണുഗോപാലിനായി ഫ്ളക്സ് ഉയര്‍ന്നിരുന്നു. ഡല്‍ഹി കേരള ഹൗസിന് മുന്നിലും കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവന് മുന്നിലുമാണ് ഫ്ളക്സ് പ്രത്യക്ഷപ്പെട്ടത്.







