കോട്ടയം കിംസ് ഹെൽത്ത്‌ ആശുപത്രിയിൽ ലോക അസ്തമ ദിനത്തോട് അനുബന്ധിച്ച് മെയ്‌ നാലിന് സൗജന്യ പരിശോധന ക്യാമ്പ് നടത്തുന്നു; ശ്വാസകോശ സംബന്ധമായ രോഗങ്ങൾ ഉള്ളവർ ബന്ധപ്പെടുക

കോട്ടയം കിംസ് ഹെൽത്ത്‌ ആശുപത്രിയിൽ ലോക അസ്തമ ദിനത്തോട് അനുബന്ധിച്ച് മെയ്‌ നാലിന് സൗജന്യ പരിശോധന ക്യാമ്പ് നടത്തുന്നു; ശ്വാസകോശ സംബന്ധമായ രോഗങ്ങൾ ഉള്ളവർ ബന്ധപ്പെടുക

സ്വന്തം ലേഖിക

കോട്ടയം: കിംസ് ഹെൽത്ത്‌ ആശുപത്രിയിൽ ലോക അസ്തമ ദിനത്തോട് അനുബന്ധിച്ച് ശ്വാസകോശ വിഭാഗത്തിലെ വിദഗ്ദ്ധ ഡോക്ടർ ഡോ. വൈശാഖ് കുമാർന്റെ നേതൃത്വത്തിൽ സൗജന്യ പരിശോധന ക്യാമ്പ് നടത്തുന്നു.

മെയ്‌ 4 ന് രാവിലെ 10 മണി മുതൽ വൈകിട്ട് 4 മണി വരെ ആണ് സൗജന്യ പരിശോധന ക്രമീകരിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത് കൂടാതെ രാവിലെ 10 മണി മുതൽ ഉച്ചക്ക് 1 മണി വരെ സൗജന്യ PFT ടെസ്റ്റും ആശുപത്രിയിൽ ഒരുക്കിയിട്ടുണ്ട്.

ശ്വാസകോശ സംബന്ധമായ രോഗങ്ങൾ ഉള്ളവർ, അസ്തമ,അല്ലെർജി പ്രശ്നങ്ങൾ ഉള്ളവർകൊക്കെ ഈ ക്യാമ്പ് ഉപയോഗപ്പെടുത്താം. ബുക്കിങ്ങിനായി വിളിക്കുക : 04812941000, 9072726190