കോട്ടയം – കാസർഗോഡ് മിന്നൽ സൂപ്പർ ഡീലക്സ് എയർ ബസ് സർവീസ്; സമയക്രമം അറിയാം….!

കോട്ടയം – കാസർഗോഡ് മിന്നൽ സൂപ്പർ ഡീലക്സ് എയർ ബസ് സർവീസ്; സമയക്രമം അറിയാം….!

സ്വന്തം ലേഖിക

കോട്ടയം: കോട്ടയം കാസർഗോഡ് മിന്നൽ സൂപ്പർ ഡീലക്സ് എയർ ബസ് സർവീസ് കോട്ടയം യൂണിറ്റിൽ നിന്നും രാത്രി 9 30ന് പുറപ്പെട്ട് മൂവാറ്റുപുഴ തൃശ്ശൂർ കോഴിക്കോട് കണ്ണൂർ പയ്യന്നൂർ വഴി കാസർഗോഡ് രാവിലെ ആറുമണിക്ക് എത്തിച്ചേരുന്നു.

കാസർഗോഡിൽ നിന്നും രാത്രി 9 മണിക്ക് പുറപ്പെടുന്ന മിന്നൽ സർവീസ് കോട്ടയത്ത് രാവിലെ 5:20 നും എത്തിച്ചേർന്ന രീതിയിലാണ് സർവീസ് നിലവിൽ ക്രമീകരിച്ചിട്ടുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സമയക്രമം കോട്ടയം – കാസർഗോഡ് കോട്ടയം 09:30 PM മൂവാറ്റുപുഴ 10:30 PM തൃശ്ശൂർ 12:05 AM കോഴിക്കോട് 02:25 AM കണ്ണൂർ 04:15 AM പയ്യന്നുർ 04:55 AM കാസർഗോഡ് 06:00 AM കാസർഗോഡ് – കോട്ടയം കാസർഗോഡ് – 09:00 PM പയ്യന്നൂർ – 10:05 PMകണ്ണൂർ – 11:00 PM കോഴിക്കോട് – 12:35 AM .തൃശ്ശൂർ -03:00 AM .മൂവാറ്റുപുഴ -04:20 AM . കോട്ടയം – 05:20AM

ടിക്കറ്റുകൾ: പുതിയ വെബ്സൈറ്റ്: .www.onlineksrtcswift.comമൊബൈൽ ആപ്ലിക്കേഷൻ:ENTE KSRTC NEO OPRS (ANDROID) .https://play.google.com/store/apps/details…കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുകകെ എസ് ആർ ടി സി കോട്ടയംPhone:0481-2562908കെ.എസ്.ആർ.ടി.സി യുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക്കെഎസ്ആർടിസി, കൺട്രോൾറൂം (24×7)മൊബൈൽ – 9447071021ലാൻഡ്‌ലൈൻ – 0471-246379918005994011എന്ന ടോൾ ഫ്രീ നമ്പരിലേക്കുംസോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി – (24×7)വാട്സാപ്പ് – 8129562972ബന്ധപ്പെടാവുന്നതാണ്.Like . share .and subscribe .Website: .www.keralartc.comYouTube – .https://youtube.com/channel/UCQO70_lRhoPu__PMrnroIHgfacebook – .https://www.facebook.com/KeralaStateRoadTransportCorporation/linkedin .https://www.linkedin.com/in/ksrtc-mediacell-780522220/Instagram – .https://instagram.com/ksrtcofficial?utm_medium=copy_linkDailyhunt – .https://profile.dailyhunt.in/keralartcTwitter – .https://twitter.com/transport_state?s=08#ksrtc #cmd #kottayam #kasargode #minnal #kannur #ksrtcsocialmediacellSee Insights and Ads .Boost postAll reactions: .101 .101 .