മുൻ കോട്ടയം  എസ്.പി സി. രാജഗോപാൽ ഐപിഎസ് അന്തരിച്ചു

മുൻ കോട്ടയം എസ്.പി സി. രാജഗോപാൽ ഐപിഎസ് അന്തരിച്ചു

കോട്ടയം: മുൻ കോട്ടയം എസ് പി ആയിരുന്ന സി. രാജഗോപാൽ ഐപിഎസ് (69) അന്തരിച്ചു

പോലീസ് ട്രെയിനിങ് കോളേജ് പ്രിൻസിപ്പൽ, എ ഐ ജി (പി ജി ), കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി, കോട്ടയം ജില്ലാ പോലീസ് മേധാവി, ഈരാറ്റുപേട്ട എസ് ഐ, വൈക്കം സി ഐ എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്,

സംസ്കാരം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് തിരുവനന്തപുരം ശാന്തികവാടത്തിൽ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group