കോട്ടയം എലിക്കുളത്ത് അമോണിയ കയറ്റി വന്ന ലോറി മറിഞ്ഞു ; വെള്ളത്തിന് നിറവ്യത്യാസം ഉണ്ടെങ്കില്‍ ഉപയോഗിക്കരുതെന്ന് അധികൃതര്‍ 

കോട്ടയം എലിക്കുളത്ത് അമോണിയ കയറ്റി വന്ന ലോറി മറിഞ്ഞു ; വെള്ളത്തിന് നിറവ്യത്യാസം ഉണ്ടെങ്കില്‍ ഉപയോഗിക്കരുതെന്ന് അധികൃതര്‍ 

സ്വന്തം ലേഖകൻ 

കോട്ടയം: കോട്ടയം എലിക്കുളത്ത് അമോണിയ കയറ്റി വന്ന ലോറി മറിഞ്ഞു. സമീപത്തെ തോട്ടിലേക്കാണ് അമോണിയ കലര്‍ന്നത്. അതിനാല്‍ സമീപവാസികള്‍ കൂടുതൽ ശ്രദ്ധ  പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

എലിക്കുളം മഞ്ചക്കുഴി ഭാഗത്ത് കിണര്‍ വെള്ളം ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പ്  നിര്‍ദേശം നല്‍കിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെള്ളത്തിന് നിറവ്യത്യാസം ഉണ്ടെങ്കില്‍ ഉപയോഗിക്കരുതെന്ന് അധികൃതര്‍ അറിയിച്ചു. അമോണിയ സമീപത്തെ കിണറുകളിലേക്കും പടരുന്നു.