കോട്ടയം ജില്ലയിൽ നാളെ (10-10-2023) തെങ്ങണ, ചെമ്പ്, ഈരാറ്റുപേട്ട ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം ജില്ലയിൽ നാളെ (10-10-2023) തെങ്ങണ, ചെമ്പ്, ഈരാറ്റുപേട്ട ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം: ജില്ലയിൽ നാളെ (10-10-2023) തെങ്ങണ, ചെമ്പ്, ഈരാറ്റുപേട്ട ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

1.തെങ്ങണ സെക്ഷന്റെ പരിധിയിൽ വരുന്ന കുര്യച്ചൻ പടി, ഇറ്റലിമഠം എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9:30 മുതൽ വൈകുന്നേരം 5:30 വരെ വൈദ്യുതി മുടങ്ങുന്നതാണ്

2. ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ HT വർക്ക് ഉള്ളതിനാൽ ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ഇളപ്പുങ്കൽ, അജ്മി, കെ.കെ, പേഴുംകാട്, മാതാക്കൽ, തോട്ടുമുക്ക്, മുരിക്കോലി, നടക്കൽ, നടക്കൽ കോസ് വേ, താഴത്തെ നടക്കൽ, വി.ഐ.പി കോളനി, മിനി, കൊട്ടുകാപള്ളി, മുണ്ടക്കപ്പറമ്പ്, കുഴിവേലി എന്നീ ഭാഗങ്ങളിൽ 8.30 മുതൽ 6 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

3. പാലാ ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ഞൊണ്ടിമാക്കൽ ട്രാൻസ്ഫോർമറിൻ്റെ ഭാഗങ്ങളിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും

4. മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മാലംപാലം, കാലായിപ്പടി, തുരുത്തിപ്പടി, നടയ്ക്കൽ, കാവുംപടി, കല്ലൂർ കൊട്ടാരം, പാലയ്‌ക്കലോടിപ്പടി, കോളേജ് ട്രാൻസ്ഫോമറുകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും

5. കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന നാരായണദേവ്, അസ്സറ്റ് സഫേർ, ഇറഞ്ഞാൽ, പുളിക്കച്ചിറ, ബാവൻസ് വില്ല, ഓറസ്റ്റ് ചർച്ച്, AR ക്യാംപ് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 8.30 മുതൽ വൈകിട്ട് 5 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.

6. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്‌ഷന്റെ പരിധിയിൽ വരുന്ന ആറാട്ടുചിറ ട്രാൻസ്ഫോർമർ രാവിലെ 9 മുതൽ വൈകിട്ട് 5 വരെയും റബർ ബോർഡ് ജംഗ്ഷൻ , റബർ ബോർഡ് ക്വാർട്ടേഴ്സ്, ലാബ്, ചൂരക്കുറ്റി, B S N L, കുട്ടൻ ചിറ പടി, S E കവല, ചാലുങ്കൽ പടി, ഞാലി, നടേപ്പാലം, തച്ച് കുന്ന് എന്നീ ട്രാൻസ്ഫോമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.

7. പള്ളിക്കത്തോട് ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് പരിധിയിൽ HT ടച്ചിങ് എടുക്കുന്നതിനാൽ കല്ലാടുംപോയ്ക, കാക്കത്തോട്, അരുവിക്കുഴി എന്നീ ഭാഗങ്ങളിൽ 9 മുതൽ 12 വരെ വൈദുതി ഭാഗികമായി മുടങ്ങുന്നതായിരിക്കും.
പള്ളിക്കത്തോട് ടൌൺ മന്ദിരം, bss എന്നീ ഭാഗങ്ങളിൽ10.30 മുതൽ 12 വരെ വൈദുതി ഭാഗികമായി മുടങ്ങുന്നതായിരിക്കും

8.കതിരൻപുഴ, അനിക്കാട് പുത്തൻപുരകവല ചലോലി എന്നീ ഭാഗങ്ങളിൽ 1 മുതൽ 5 വരെ വൈദുതി ഭാഗികമായി മുടങ്ങുന്നതായിരിക്കും.

9. വാകത്താനം ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള വടക്കേക്കര വന്നല, കൈതയിൽ കുരിശ്, ഇരുപതിൽചിറ എന്നീ ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5മണി വരെ വൈദ്യുതി മുടങ്ങും