കോട്ടയം ജില്ലയിൽ പുതിയ മൂന്ന് കണ്ടെയ്ന്‍മെന്‍റ് സോണുകള്‍: രണ്ടിടങ്ങളെ ഒഴിവാക്കി

കോട്ടയം ജില്ലയിൽ പുതിയ മൂന്ന് കണ്ടെയ്ന്‍മെന്‍റ് സോണുകള്‍: രണ്ടിടങ്ങളെ ഒഴിവാക്കി

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം : തിടനാട് ഗ്രാമപഞ്ചായത്ത് – 9, കങ്ങഴ – 7,4 എന്നീ തദ്ദേശ സ്വയം ഭരണ സ്ഥാപനവാര്‍ഡുകളെ കണ്ടെയ്ന്‍മെന്‍റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടര്‍ ഉത്തരവായി.

മുണ്ടക്കയം ഗ്രാമ പഞ്ചായത്ത് – 8, മണിമല- 7 എന്നീ വാര്‍ഡുകളെ പട്ടികയില്‍നിന്ന് ഒഴിവാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവില്‍ 23 തദ്ദേശഭരണ സ്ഥാപന മേഖലകളില്‍ 46 കണ്ടെയ്ന്‍മെന്‍റ് സോണുകളാണുള്ളത്.

പട്ടിക ചുവടെ(തദ്ദേശ സ്ഥാപനം, വാര്‍ഡ് എന്ന് ക്രമത്തില്‍)

മുനിസിപ്പാലിറ്റികള്‍
=========

1.കോട്ടയം – 9, 14, 20, 26, 32, 35, 43, 47, 48,42

2. ഈരാറ്റുപേട്ട – 4, 20, 21, 22, 26, 27

ഗ്രാമപഞ്ചായത്തുകള്‍
=======

3.ആര്‍പ്പൂക്കര-13

4.മീനടം-6, 9

5. വെച്ചൂര്‍ -4

6. കൂരോപ്പട – 8, 11

7. കടപ്ലാമറ്റം – 8

8. തിരുവാര്‍പ്പ് – 2

9. എരുമേലി- 20, 23, 3, 4

10.മാടപ്പള്ളി – 13

11. പാമ്പാടി -8, 10, 14

12. കുറിച്ചി -1

13. ഉഴവൂര്‍ – 8

14.പുതുപ്പള്ളി – 4

15.വെള്ളാവൂര്‍ – 10

16.തലയാഴം – 11

17. തൃക്കൊടിത്താനം – 2

18. വിജയപുരം-11

19. പൂഞ്ഞാര്‍ തെക്കേക്കര-1

20. കരൂര്‍-10,11

21. അയർക്കുന്നം -19

22.തിടനാട് – 9

23. കങ്ങഴ – 7,4