കോട്ടയം ചെങ്ങളം കളത്തു കടവിൽ ഗൃഹനാഥൻ മുങ്ങിമരിച്ചു; മരിച്ചത് തോട്ടിൽ കുളിക്കാനിറങ്ങിയ അറുപത്തിയെട്ടുകാരൻ

കോട്ടയം ചെങ്ങളം കളത്തു കടവിൽ ഗൃഹനാഥൻ മുങ്ങിമരിച്ചു; മരിച്ചത് തോട്ടിൽ കുളിക്കാനിറങ്ങിയ അറുപത്തിയെട്ടുകാരൻ

കോട്ടയം: ചെങ്ങളത്ത് ഗൃഹനാഥൻ മുങ്ങിമരിച്ചു. ചെങ്ങളം സ്വദേശി തങ്കച്ചനാ(68)ണ് മരിച്ചത്.

ചെങ്ങളം കളത്തു കടവിൽ ഇന്ന് രാവിലെയാണ് സംഭവം.

തോട്ടിൽ കുളിക്കാനിറങ്ങിയപ്പോള് കാൽ വഴുതി വീഴുകയായിരുന്നു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫയർഫോഴ്സ് അധികൃതർ എത്തി മൃതദേഹം പുറത്തെടുത്ത് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.