കോട്ടയം ജില്ലയിൽ വിവിധയിടങ്ങളിലായി വാഹനാപകടം: പരിക്കേറ്റ മൂന്ന് പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു

Spread the love

പാലാ: വിവിധ അപകടങ്ങളിൽ പരിക്കേറ്റ മൂന്ന് പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.

video
play-sharp-fill

കാർ പോസ്റ്റിൽ ഇടിച്ചു പരുക്കേറ്റ എലിക്കുളം സ്വദേശി ജിസ് വർ​ഗീസിനെ ( 41) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.

3.30യോടെ കുറിഞ്ഞിയിൽ വച്ചായിരുന്നു അപകടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു ചിറക്കടവ് സ്വദേശികളായ മോഹൻദാസ് ( 63), ലൗലി ( 58) എന്നിവർക്ക് പരുക്കേറ്റു.

‌4.30യോടെ പള്ളിക്കത്തോട്
ഭാ​ഗത്ത് വച്ചായിരുന്നു അപകടം.