
കോട്ടയം: അടിയന്തര ട്രാക്ക് അറ്റകുറ്റപ്പണികൾക്കായി റെയിൽവേ ഗെയ്റ്റ് അടിച്ചിടും.
ചിങ്ങവനം – ചങ്ങനാശേരി റെയിൽവേ സ്‌റ്റേഷനുകൾക്കിടയിലുള്ള ഗേറ്റ് നമ്പർ 37 (പോളച്ചിറ ഗേറ്റ്) ഏപ്രിൽ 23(വ്യാഴം) വൈകിട്ട് ഏഴുമണി വരെ അടച്ചിടുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
ഇതു വഴി പോകുന്നവർ പ്രത്യേകം ശ്രദ്ധിക്കണമെന്ന് നിർദ്ദേശം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


