കോട്ടയം ജില്ലയിൽ രണ്ടു കണ്ടെയ്ൻമെന്റ് സോണുകൾ കൂടി; എട്ടു വാർഡുകളെ ഒഴിവാക്കി ജില്ലാ ഭരണകൂടം

കോട്ടയം ജില്ലയിൽ രണ്ടു കണ്ടെയ്ൻമെന്റ് സോണുകൾ കൂടി; എട്ടു വാർഡുകളെ ഒഴിവാക്കി ജില്ലാ ഭരണകൂടം

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: ജില്ലയിൽ രണ്ടു പഞ്ചായത്തുകളിലെ വാർഡുകളെ കണ്ടെയ്ൻമെന്റ് സോണാക്കി ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവ്. ഇത് കൂടാതെ എട്ടു വാർഡുകളെ കണ്ടെയ്ൻമെന്റ് സോണിൽ നിന്നും ഒഴിവാക്കുകയും ചെയ്തു.

കരൂർ ഗ്രാമപഞ്ചായത്ത് – 11, അയർക്കുന്നം -19 എന്നീ തദ്ദേശ സ്വയം ഭരണ സ്ഥാപനവാർഡുകളെ കണ്ടെയ്ൻമെൻറ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടർ ഉത്തരവായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം മുനിസിപ്പാലിറ്റി-15, 25, ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി – 2, ഏറ്റുമാനൂർ മുനിസിപ്പാലിറ്റി – 14, കടപ്ലാമറ്റം ഗ്രാമ പഞ്ചായത്ത് – 3, കൂരോപ്പട – 5, കുമരകം – 7,14 എന്നീ വാർഡുകളെ പട്ടികയിൽനിന്ന് ഒഴിവാക്കി.

നിലവിൽ 23 തദ്ദേശഭരണ സ്ഥാപന മേഖലകളിൽ 45 കണ്ടെയ്ൻമെൻറ് സോണുകളാണുള്ളത്.

പട്ടിക ചുവടെ(തദ്ദേശ സ്ഥാപനം, വാർഡ് എന്ന് ക്രമത്തിൽ)

മുനിസിപ്പാലിറ്റികൾ
=========

1.കോട്ടയം – 9, 14, 20, 26, 32, 35, 43, 47, 48,42

2. ഈരാറ്റുപേട്ട – 4, 20,21, 22, 26, 27

ഗ്രാമപഞ്ചായത്തുകൾ
=======

3.ആർപ്പൂക്കര-13

4.മുണ്ടക്കയം -8

5.മീനടം-6, 9

6. വെച്ചൂർ -4

7. കൂരോപ്പട – 8, 11

8. കടപ്ലാമറ്റം – 8

9. തിരുവാർപ്പ് – 2

10. എരുമേലി- 20, 23, 3, 4

11.മാടപ്പള്ളി – 13

12. പാമ്പാടി -8, 10, 14

13. മണിമല-7

14. കുറിച്ചി -1

15. ഉഴവൂർ – 8

16.പുതുപ്പള്ളി – 4

17.വെള്ളാവൂർ – 10

18.തലയാഴം – 11

19. തൃക്കൊടിത്താനം – 2

20. വിജയപുരം-11

21. പൂഞ്ഞാർ തെക്കേക്കര-1

22. കരൂർ-10,11

23. അയർക്കുന്നം -19