play-sharp-fill
കോട്ടയം ​ഗാന്ധിന​ഗർ ആശ്രയയിൽ ഡയാലിസിസ് കിറ്റ്  വിതരണം ; ജനുവരി 11 ന് മുൻപ് രജിസ്റ്റർ ചെയ്യണം

കോട്ടയം ​ഗാന്ധിന​ഗർ ആശ്രയയിൽ ഡയാലിസിസ് കിറ്റ് വിതരണം ; ജനുവരി 11 ന് മുൻപ് രജിസ്റ്റർ ചെയ്യണം

സ്വന്തം ലേഖകൻ

ഗാന്ധിനഗർ : ആശ്രയ ചാരിറ്റബിൾ ട്രസ്റ്റ് മാസംതോറും നടത്തി വരുന്ന സൗജന്യ ഡയാലിസിസ് കിറ്റ് ആവശ്യമുള്ള നിർധനരായ കിഡ്നി രോഗികൾ ഈ മാസം 11ന് മുൻപായി പേര് രജിസ്റ്റർ ചെയ്യണം. രോഗികൾക്കും, കൂട്ടിരിപ്പുകാർക്കും സൗജന്യ ഉച്ചഭക്ഷണവും, സൗജന്യ താമസ സൗകര്യവും നൽകി വരുന്നു. എന്ന് സെക്രട്ടറി ഫാ ജോൺ ഐപ്പ് അറിയിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് 9400280965.