play-sharp-fill
കൊച്ചി ലുലുമാളിൽ യുവാവിന്റെ ആത്മഹത്യാ ശ്രമം; മുകളിലെ നിലയിൽ നിന്നും താഴേക്ക് ചാടാൻ ശ്രമിച്ച യുവാവിനെ ഫയർ ഫോഴ്‌സ് എത്തി താഴെയിറക്കി; മാനസിക വിഭ്രാന്തിയുള്ള യുവാവെന്ന് പൊലീസ്

കൊച്ചി ലുലുമാളിൽ യുവാവിന്റെ ആത്മഹത്യാ ശ്രമം; മുകളിലെ നിലയിൽ നിന്നും താഴേക്ക് ചാടാൻ ശ്രമിച്ച യുവാവിനെ ഫയർ ഫോഴ്‌സ് എത്തി താഴെയിറക്കി; മാനസിക വിഭ്രാന്തിയുള്ള യുവാവെന്ന് പൊലീസ്

കൊച്ചി: ലുലു മാളിൽ യുവാവ് ആത്മഹത്യയ്‌ക്ക് ശ്രമിച്ചു. കൊച്ചിയിലെ മാളിൽ വച്ചാണ് സംഭവം. മുകളിലെ നിലയിൽ നിന്നും താഴേക്ക് ചാടാൻ ശ്രമിച്ച യുവാവിനെ ഫയർ ഫോഴ്‌സ് എത്തിയാണ് താഴെയിറക്കിയത്.

കൊച്ചി സ്വദേശി അലനാണ് ആത്മഹത്യയ്‌ക്ക് ശ്രമിച്ചതെന്ന് പോലീസ് അറിയിച്ചു. യുവാവിന് മാനസിക വിഭ്രാന്തിയുണ്ടെന്ന് സംശയിക്കുന്നതായും പോലീസ് പറയുന്നു.