കൊച്ചി കടവന്ത്രയില്‍ എംഡിഎംഎയുമായി നാല് പേര്‍ പൊലീസ് പിടിയില്‍.

കൊച്ചി കടവന്ത്രയില്‍ എംഡിഎംഎയുമായി നാല് പേര്‍ പൊലീസ് പിടിയില്‍.

സ്വന്തം ലേഖകൻ

കൊച്ചി: കടവന്ത്രയില്‍ എംഡിഎംഎയുമായി നാല് പേര്‍ പൊലീസ് പിടിയില്‍.

കോതമംഗലം സ്വദേശി ഷാനിമോള്‍ റിജു, കൊല്ലം ഓച്ചിറ സ്വദേശി റിജു റയാന്‍, തിരുവനന്തപുരം സ്വദേശി അനീഷ്, തൃശൂര്‍ സ്വദേശി ആല്‍ബര്‍ട്ട് എം ജോര്‍ജ് എന്നിവരാണ് പിടിയിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

Tags :