Spread the love

കൊച്ചി: ബലാത്സംഗ കേസില്‍ പെരുമ്പാവൂർ മുൻ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിയെ വെറുതെ വിട്ടു. നെയ്യാറ്റിൻകര കോടതിയാണ് ഉത്തരവ് പുറത്തുവിട്ടിരിക്കുന്നത്.

video
play-sharp-fill

ഇന്നലെയാണ് കേസില്‍ നിർണായക വഴിത്തിരിവുണ്ടായത്. പരാതിക്കാരി ഉള്‍പ്പെടെ 4 സാക്ഷികള്‍ കൂറുമാറിയിരുന്നു. എല്‍ദോസ് കുന്നപ്പിള്ളി തന്നെ പീഡിപ്പിച്ചിട്ടില്ല എന്ന് പരാതിക്കാരി മൊഴി മാറ്റിയിരുന്നു

.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group