നാട്ടകം മസ്ജിദുന്നൂർ ജുമാമസ്ജിദിൽ പെരുന്നാൾ നമസ്കാരം; മെയ് 28ന് രാവിലെ 7.30ന് നടക്കും May 26, 2026 WhatsAppFacebookXLinkedin Spread the loveകോട്ടയം: നാട്ടകം സിമൻ്റ് കവലയിലെ മസ്ജിദുന്നൂർ ജുമാമസ്ജിദിലെ ബലി പെരുന്നാൾ നമസ്കാരം മെയ് 28ആം തീയതി നടക്കും. രാവിലെ 7.30നാണ് പെരുന്നാൾ നമസ്കാരം നടക്കുക. കാസിം ബദരി മൗലവിയുടെ നേതൃത്വത്തിലാണ് മസ്ജിദിൽ പെരുന്നാൾ നമസ്കാരം നിർവ്വഹിക്കപ്പെടുന്നത്. Please enable JavaScriptplay-sharp-fill LinkEmbedCopy and paste this HTML code into your webpage to embed. RELATED ARTICLESMORE FROM AUTHOR സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം: ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാനുള്ള അപേക്ഷ വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ്റെ പരിഗണനയിൽ; നിര്‍ണായക യോഗം നാളെ സോഷ്യല്‍ മീഡിയയില്‍ വൈറലാകാൻ സ്ത്രീ സ്കൂട്ടർ യാത്രക്കാരെ ബൈക്കിൽ പിന്നിൽനിന്ന് ഇടിച്ചുവീഴ്ത്തും; മാപ്പുപറയുന്നത് വീഡിയോയിൽ റെക്കോർഡ് ചെയ്യും; യൂട്യൂബർ പിടിയില്‍ വിഐപി ലോഞ്ചിൽ സ്വീകരിക്കാൻ ആളെത്താതെ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ യാത്ര മുടങ്ങിയ സംഭവം; ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടിയെടുക്കും ‘പല പ്രശ്നങ്ങളും ആരതി വീട്ടില്‍ പറഞ്ഞില്ല; മര്‍ദ്ദന വിവരം അതുലിന്റെ വീട്ടുകാര്‍ക്കും അറിയാം; പക്ഷേ ഇടപെട്ടില്ല’; യുവതി ജീവനൊടുക്കിയ സംഭവത്തില്‍ പ്രതികരണവുമായി മാതാപിതാക്കള്‍ വീടിന്റെ ടെറസിൽനിന്ന് മാങ്ങ പറിക്കുന്നതിനിടെ കാലുതെന്നി താഴെവീണ് ഗേറ്റിലെ കമ്പി കഴുത്തിൽ തുളച്ചുകയറി ചികിത്സയിലായിരുന്ന പത്താം ക്ലാസ് വിദ്യാർത്ഥി മരിച്ചു രണ്ട് പെൺകുട്ടികളുമായി ഒരു ആൺകുട്ടി ഓട്ടോയിൽ സ്കൂളിലേക്ക്: ചെറുപ്രായത്തിലും അനിയത്തിയോടുള്ള അവന്റെ കരുതൽ ഓട്ടോ ഡ്രൈവുടെ മനസലിയിച്ചു: കൂലി വാങ്ങിയില്ല: ഇവരുടെ സ്നേഹപ്രകടനത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി