കെ എൻ രാജശേഖരൻ നായർ നിര്യാതനായി.

കെ എൻ രാജശേഖരൻ നായർ നിര്യാതനായി.

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: നാട്ടകം ഗസ്റ്റ് ഹൗസിന് സമീപം ലക്ഷ്മി നിവാസിൽ കെ എൻ രാജശേഖരൻ നായർ (റിട്ട എക്സ് സർവ്വീസ് & ബിഎസ്എൻഎൽ ഉദ്യോഗസ്ഥൻ) നിര്യാതനായി.
ഭാര്യ അംബിക കുമാരി ആർപ്പൂക്കര താന്നിക്കാട്ട് കുടുംബാഗം.
മക്കൾ: അരുൺ ആർ (മാതൃഭൂമി കോട്ടയം) അനൂപ് (ക്യൂ ആർ എസ് ) അർച്ചന
സംസ്കാരം ഇന്ന് 2 പി എം ന് വീട്ടുവളപ്പിൽ.