കെ.എൻ.രാജശേഖരൻ നായർ നിര്യാതനായി

കെ.എൻ.രാജശേഖരൻ നായർ നിര്യാതനായി

മൂലവട്ടം ലക്ഷമി നിവാസിൽ കെ.എൻ.രാജശേഖരൻ നായർ (വിമുക്ത ഭടൻ, റിട്ട.ബി.എസ്.എൻ.എൽ കോട്ടയം – 77) നിര്യാതനായി. സംസ്കാരം ജൂൺ 22 ചൊവ്വാഴ്ച ഉച്ചക്ക് രണ്ടു മണിക്ക് വീട്ടുവളപ്പിൽ.
ഭാര്യ അംബിക ആർപ്പുക്കര താന്നിക്കാട്ട് കുടുംബം
മക്കൾ: അർച്ചന അർ ,
അരുൺ ആർ (മാതൃഭൂമി, കോട്ടയം) അനൂപ് ആർ (ക്യു ആർ.എസ് , കോട്ടയം)
മരുമക്കൾ: വിമു ആർ മോഹൻ നട്ടാശ്ശേരി
എൽബി അരുൺ , ദൃശ്യ അനൂപ്