സ്വർണ വിലയിൽ വീണ്ടും വർദ്ധനവ്: കോട്ടയത്തെ സ്വർണ വില ഇങ്ങനെ

സ്വർണ വിലയിൽ വീണ്ടും വർദ്ധനവ്: കോട്ടയത്തെ സ്വർണ വില ഇങ്ങനെ

സ്വന്തം ലേഖകൻ 

കോട്ടയം : സ്വർണ വിലയിൽ വീണ്ടും വർദ്ധനവ്. സ്വർണ്ണവില സ്വർണ്ണ വിലയിൽ നേരിയ വർദ്ധന ഇന്ന് ഗ്രാമിന് 25 രൂപയും പവന് 200 രൂപയും വർദ്ധിച്ചു. കോട്ടയത്തെ സ്വർണ വില ഇങ്ങനെ.
*GOLD RATE*
അരുൺസ്
മരിയ ഗോൾഡ്
15/01/2021
Todays Gold Rate
ഗ്രാമിന് 4600
പവന് 36800