തിരുനക്കര ഹരിപ്പാട് മഠത്തിൽ എസ്.കുളത്തൂർ അയ്യർ നിര്യാതനായി

തിരുനക്കര ഹരിപ്പാട് മഠത്തിൽ എസ്.കുളത്തൂർ അയ്യർ നിര്യാതനായി

Spread the love

തിരുനക്കര: താമരപ്പള്ളി ലെയിനിൽ ഹരിപ്പാട് മഠത്തിൽ എസ്.കുളത്തൂർ അയ്യർ (പരേതനായ കെ.ശാമു അയ്യരുടെ മകൻ – 80) നിര്യാതനായി. സംസ്‌കാരം ജനുവരി 16 ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിനു മുട്ടമ്പലം ബ്രാഹ്മണ ശ്മശാനത്തിൽ. ഭാര്യ: അനന്തലക്ഷ്മി (വള്ളി).

മക്കൾ – നന്ദിനി (ഹൈദരാബാദ്), നളിനി (യു.എസ്.എ), നവീൻ (ഹൈബദാരാബ്)
മരുമക്കൾ – വെങ്കിടേഷ്, പ്രസാദ്.