
തിരുവനന്തപുരം: കാർഷിക സർവകലാശാല വൈസ് ചാൻസലർ ആയി ഡോ. സജിതാ റാണിയെ ഗവർണർ നിയമിച്ചു.
നിലവിൽ കാർഷിക സർവകലാശാല ഡീനിന്റെ ചുമതല വഹിച്ചുവരികയാണ് സജിതാറാണി.
ബി.ജെ.പിയുടെ അദ്ധ്യാപക സംഘടനയായ അദ്ധ്യാപക പരിഷത്തിന്റെ നേതാവാണ് സജിതാറാണി. എം.ജി സർവകലാശാലയിലെ വൈസ് ചാൻസലർ നിയമനത്തിന് പിന്നാലെ കാർഷിക സർവകലാശാലയിലും ബി.ജെ.പി ബന്ധമുള്ള ബന്ധമുള്ള വൈസ് ചാൻസലറെ നിയമിച്ചെന്നാണ് പ്രതിപക്ഷ ആരോപണം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം കൃഷിമന്ത്രി ടി, സിദ്ദിഖ് നല്കിയ പേരുകള്‍ തള്ളക്കൊണ്ടാണ് സജിതാ റാണിയുടെ നിയമനമെന്നാണ് പുറത്തുവരുന്ന വിവരം.







