Spread the love

കോട്ടയം: കെല്‍ട്രോണ്‍ ജൂലൈയില്‍ ആരംഭിക്കുന്ന മാധ്യമപഠന കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

video
play-sharp-fill

ടെലിവിഷന്‍ ജേര്‍ണലിസം, ഡിജിറ്റല്‍ മീഡിയ -സോഷ്യല്‍ മീഡിയ ജേര്‍ണലിസം, വാര്‍ത്താ അവതരണം, ആങ്കറിംഗ്, പബ്ലിക് റിലേഷന്‍സ്, അഡ്വര്‍ടൈസിംഗ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത കണ്ടന്റ് നിര്‍മാണം, പ്രിന്റ് മീഡിയ, വീഡിയോഗ്രാഫി, വീഡിയോ എഡിറ്റിംഗ് തുടങ്ങിയ മേഖലകളില്‍ സമഗ്രമായ പരിശീലനമാണ് നല്‍കുന്നത്.

ബിരുദം, പ്ലസ് ടു യോഗ്യതകളുള്ളവര്‍ക്ക് അപേക്ഷിക്കം. അവസാന തീയതി ജൂണ്‍ 20.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവനന്തപുരം, കോഴിക്കോട്, പാലക്കാട് ജില്ലകളിലെ കെല്‍ട്രോണ്‍ പരിശീലന കേന്ദ്രങ്ങളിലേക്കാണ് അപേക്ഷകള്‍ നല്‍കേണ്ടത്. ഫോണ്‍: 9544958182.