Spread the love

കോട്ടയം: വൈക്കം താലൂക്ക് ആശുപത്രിയില്‍ മെഡിക്കല്‍ ഓഫീസര്‍, ഡെന്റല്‍ സര്‍ജന്‍, ഡയാലിസിസ് ടെക്നീഷ്യന്‍ തസ്തികകളില്‍ താല്‍ക്കാലിക നിയമനം.

video
play-sharp-fill

ജീവനക്കാരെ നിയമിക്കുന്നതിനുള്ള വാക്ക്-ഇന്‍-ഇന്റര്‍വ്യൂ ജൂണ്‍ 16ന്(ചൊവ്വ) നടക്കും.

ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത, രജിസ്ട്രേഷന്‍, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ രാവിലെ 10.30 ന് ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ എത്തണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടാം ഫോണ്‍: 04829-216361.