കായംകുളത്ത് ഗാനമേള ട്രൂപ്പിന്റെ ടെമ്പോ വാന്‍ സ്വകാര്യ ബസിന്റെ പിന്നിലിടിച്ച്‌ അപകടം; മൂന്ന് പേര്‍ക്ക് പരിക്ക്

കായംകുളത്ത് ഗാനമേള ട്രൂപ്പിന്റെ ടെമ്പോ വാന്‍ സ്വകാര്യ ബസിന്റെ പിന്നിലിടിച്ച്‌ അപകടം; മൂന്ന് പേര്‍ക്ക് പരിക്ക്

Spread the love

സ്വന്തം ലേഖിക

ആലപ്പുഴ: കായംകുളത്ത് ഗാനമേള ട്രൂപ്പിന്റെ ടെമ്പോ വാന്‍ സ്വകാര്യ ബസിന്റെ പിന്നിലിടിച്ച്‌ ഇടിച്ച്‌ മൂന്നുപേര്‍ക്ക് പരിക്ക്.

തിരുവനന്തപുരം സ്വദേശികളായ മനു ,റോജിന്‍, വിശാഖ് എന്നിവര്‍ക്കാണ് പരിക്ക്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെ.പി റോഡില്‍ കായംകുളം പോലിസ് സ്റ്റേന് സമീപം 10 മണിക്കാണ് സംഭവം.

കണ്ണൂര്‍ ഹൈനസ് ഗാനമേള ട്രൂപ്പിന്റെ മൈക്ക് സെറ്റ് വാഹനമാണ് അപകടത്തില്‍പ്പെടത്.

പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കന്‍ കോളേജില്‍ പ്രവേശിപ്പിച്ചു.