video
play-sharp-fill

Friday, May 16, 2025
HomeCrimeകടയിലിരിക്കുകയായിരുന്ന 34കാരിയായ യുവതിക്ക് നേരെ ആസിഡ് ആക്രമണം; യുവാവിനെ പിന്നീട് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി;സംഭവത്തിൽ...

കടയിലിരിക്കുകയായിരുന്ന 34കാരിയായ യുവതിക്ക് നേരെ ആസിഡ് ആക്രമണം; യുവാവിനെ പിന്നീട് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി;സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി

Spread the love

കാസർകോട്: ചിറ്റാരിക്കാൽ കമ്പല്ലൂരിൽ യുവതിക്ക് നേരെ ആസിഡ് ആക്രമണം. കമ്പല്ലൂരിൽ ഫാൻസി കട നടത്തുന്ന സിന്ധു മോൾ (34) ആണ് ആക്രമണത്തിന് ഇരയായത്.

കടയിലിരിക്കുകയായിരുന്ന സിന്ധു മോളുടെ ദേഹത്തേക്ക് കമ്പല്ലൂർ സ്വദേശിയായ രതീഷ് ആണ് ആസിഡ് ഒഴിച്ചത്.

ഇയാളെ പിന്നീട് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

Previous article
Next article
RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments