
കുമരകം: കർഷക കോൺഗ്രസ് കുമരകം മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച ഓണനിറവ്-2026 ൽ 200 കർഷകർക്ക് വിത്തും വളവും വിതരണം ചെയ്തു. നാട്ടകം സുരേഷ് എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു.
കർഷകർക്ക് പച്ചക്കറി വിത്തുകളും വളവും സൗജന്യമായിയാണ് നൽകിയത്. കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബിജു ടി ചാക്കോ തൈത്തറ, ജില്ലാ പഞ്ചായത്ത് അംഗം പി.കെ.വൈശാഖ്, ബ്ലോക്ക് പഞ്ചായത്ത്
അംഗങ്ങളായ അഡ്വ. അലൻ കുര്യാക്കോസ് മാത്യു, അഡ്വ. വിഷ്ണുമണി, ഡി സി സി വൈസ് പ്രസിഡന്റ് ജി. ഗോപകുമാർ, സി ജെ സാബു, എ. വി. തോമസ് ആര്യപ്പള്ളി എന്നിവർ സംസാരിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group






