Spread the love

കണ്ണൂർ: അച്ഛനെ വെട്ടി പരിക്കേല്‍പ്പിച്ച മകനെ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂർ പെരിങ്ങാലയില്‍ ഇന്നലെ രാത്രിയാണ് സംഭവം.

video
play-sharp-fill

കൊന്നാങ്കല്‍ രാഘവൻ ( 76)നെ ആണ് മകൻ സനല്‍ (45) വെട്ടിപ്പരിക്കേല്‍പ്പിച്ചത്. കൈ ഞരമ്പ് മുറിഞ്ഞ് രക്തം വാർന്ന് മരിച്ച നിലയിലാണ് സനലിനെ കണ്ടെത്തിയത്.

സനലിന് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നതായി അയല്‍വാസികള്‍ പറഞ്ഞു. രാഘവനെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group