കണ്ണൂരിൽ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് ബൈക്കില്‍ ഇടിച്ചു; എംബിബിഎസ് വിദ്യാര്‍ഥിയ്ക്ക് ദാരുണാന്ത്യം
കണ്ണൂര്‍: കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് ഇടിച്ച് വിദ്യാര്‍ഥി മരിച്ചു. സ്വിഫ്റ്റ് ബസ് ബൈക്കിലിടിച്ചാണ് അപകടം.
കണ്ണൂര്‍ തളിപ്പറമ്പിലാണ് സംഭവം. തളിപ്പറമ്പ് സ്വദേശി മിഫ്‌സലു റഹ്മാനാണ് മരിച്ചത്.കണ്ണൂര്‍ മെഡിക്കല്‍ കോളജിലെ നാലാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിയാണ് മിഫ്‌സലു റഹ്മാന്‍.
Third Eye News Live
0