Spread the love

കാണക്കാരി: കാണക്കാരി പഞ്ചായത്തിലെ മുതലശേരി പാടശേഖരത്ത്‌ കര്‍ഷകരുടെ മുപ്പത്തഞ്ച്‌ വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഇരുപ്പൂ കൃഷി എന്ന സ്വപ്‌നം യാഥാര്‍ഥ്യമാകുന്നു.

video
play-sharp-fill

നദി സംയോജന പദ്ധതി കോര്‍ഡിനേറ്റര്‍ കെ. അനില്‍കുമാര്‍ ഉദ്‌ഘാടനം ചെയ്‌തു.ജനകീയ കൂട്ടായ്‌മ കണ്‍വീനര്‍ ബിജു ജോസഫ്‌ അധ്യക്ഷനായി.

കൃഷി ഓഫീസര്‍ കെ.എം.ഹര്‍ഷ,സെക്രട്ടറിപി.ടി. സോമശേഖരന്‍,പാടശേഖര സമിതി സെക്രട്ടറി ഐ.സി. രാജു എന്നിവര്‍ പ്രസംഗിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group