
കൊച്ചി: ഡ്രൈഡേയില്‍ കാറില്‍ മദ്യവില്‍പ്പന നടത്തിയ ജൂനിയർ ആർട്ടിസ്‌റ്റ് പിടിയില്‍.
ആലപ്പുഴ പുന്നപ്ര ചക്കിട്ടപറമ്പില്‍ ശുഹൈബിനെയാണ് (39) എറണാകുളം സെൻട്രല്‍ പൊലീസ് അറസ്‌റ്റ് ചെയ്‌തത്.
എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിനുസമീപം പി ടി ഉഷ റോഡില്‍ നിർത്തിയിട്ട കാറില്‍ മദ്യംവില്‍പ്പനയ്ക്ക് നില്‍ക്കുകയായിരുന്നു പ്രതി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
70ലധികം ഇന്ത്യൻനിർമിത വിദേശമദ്യവും (40 ലിറ്റർ), 48 കുപ്പി ബിയറും (31.2 ലിറ്റർ) പിടിച്ചെടുത്തു. കഞ്ചാവുകേസില്‍ പ്രതിയായിരുന്നു ശുഹൈബ്.







