ജോൺ ജോർജ് നിര്യാതനായി

ജോൺ ജോർജ് നിര്യാതനായി

കുമരകം:പുളിംപറമ്പിൽ ജോൺ ജോർജിന്റെ (ജോർജുകുട്ടി) മകൻ റ്റി ബിൻ പി ജോർജ് (കൊച്ചുമോൻ -36) നിര്യാതനായി .സംസ്കാരം  തിങ്കളാഴ്ച 2.30-ന് വസതിയിൽ ആരംഭിച്ച് കുമരകം സെൻറ് ജോൺസ് ആറ്റാറാമംഗലം യാക്കോബായ സുറിയാനി പള്ളിയിൽ .പരേതൻ സംസ്ഥാന സഹകരണ ബാങ്ക് (എറണാകുളം) ജീവനക്കാരനായിരുന്നു. ഭാര്യ: റ്റീന വാഴൂർ പുളിക്കൽ കവല ഇടക്കര കുടുംബാഗമാണ് (നേഴ്സ് മണർകാട് സെന്റ് മേരീസ് ഹോസ്പിറ്റൽ)മകൾ: എയ്ജലീന .മാതാവ്: മോളിക്കുട്ടി വാഴപ്പറമ്പിൽ (അമയന്നൂർ)