
തിരുവനന്തപുരം: ഇന്നും ഡ്രൈവിംഗ് ടെസ്റ്റുകള്‍ പലയിടത്തും മുടങ്ങി.
ഗതാഗത വകുപ്പിൻ്റെ തീരുമാനം ഒരാളെങ്കിലും എത്തിയാല്‍ ടെസ്റ്റ് നടത്താമെന്നായിരുന്നു.
അഞ്ചാം ദിവസത്തിലേക്ക് കടക്കുകയാണ് ഡ്രൈവിംഗ് സ്കൂള്‍ അസോസിയേഷൻ്റെ ടെസ്റ്റ് ബഹിഷ്കരണം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ടുപേർ ടെസ്റ്റിനെത്തിയെങ്കിലും ഇന്നത്തെ തീയതി റദ്ദായതിനെ തുടർന്ന് പങ്കെടുക്കാതെ
മടങ്ങുകയായിരുന്നു. ഡ്രൈവിംഗ് ടെസ്റ്റ് കോഴിക്കോടും തടസ്സം നേരിടുകയുണ്ടായി. ഇന്നും തടഞ്ഞത്
കൊടുവള്ളി ഓഫീസിന് കീഴിലെ പൊയ്യയില്‍ ഡ്രൈവിംഗ് സ്കൂള്‍ ഗ്രൗണ്ടിലെ ടെസ്റ്റ് ആണ്.
പ്രതിഷേധം സി.ഐ.ടി.യു. ഒഴികെയുള്ള തൊഴിലാളി സംഘടനകള്‍ ചേർന്നാണ്.







