
ബെംഗളൂരു: ബംഗളൂരു വിമാനത്താവളത്തില്‍ ലാന്റിംഗിനിടെ വിമാനത്തിന്റെ ഭാഗം നിലത്തുതട്ടി അപകടം.
എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാർ എല്ലാവരും സുരക്ഷിതരാണ്. വൻ ദുരന്തമാണ് ഒഴിവായത്.
അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത് AI2651 വിമാനം. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് വ്യോമയാന വകുപ്പ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group







