ഇന്ത്യൻ സൂപ്പർ ലീഗിൽ ബെംഗളൂരു എഫ്സിയെ തകര്‍കത്ത് കേരള ബ്ലാസ്റ്റേഴ്സ്; ഇത് തുടർച്ചയായ അഞ്ചാം വിജയം
സ്വന്തം ലേഖകൻ
കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിൽ ബെംഗളൂരു എഫ്സിയെ തകര്‍ത്ത് കേരള ബ്ലാസ്റ്റേഴ്സ്. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണു ബ്ലാസ്റ്റേഴ്സിന്റെ വിജയം. മത്സരത്തിന്റെ ആദ്യ പകുതിയിൽ നിരവധി ഗോൾ അവസരങ്ങളാണ് ബ്ലാസ്റ്റേഴ്സിനു ലഭിച്ചത്.
ജയത്തോടെ സീസണിലെ ആറാം വിജയവുമായി ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്തേക്കു കുതിച്ചു. ഒൻപതു മത്സരങ്ങൾ പൂർത്തിയാക്കിയ കേരള ബ്ലാസ്റ്റേഴ്സിന് 18 പോയിന്റുണ്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബ്ലാസ്റ്റേഴ്സിനായി ലെസ്കോവിച് (25), ഡയമെന്റകോസ് (43), അപ്പോസ്തലസ് ജിയാനു (75) എന്നിവരാണു ഗോളുകൾ നേടിയത്. സുനിൽ ഛേത്രിയും (14, പെനൽറ്റി), ജാവി ഹെർണാണ്ടസും (81) ബെംഗളൂരുവിനായി വല കുലുക്കി.
Third Eye News Live
0