നാളെ അവധി ; കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (03/07/2025) അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ July 2, 2025 WhatsAppFacebookXLinkedin Spread the loveകോട്ടയം : കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാാഴ്ച (2025 ജൂലൈ 3) അവധി പ്രഖ്യാപിച്ചു. Please enable JavaScriptplay-sharp-fill LinkEmbedCopy and paste this HTML code into your webpage to embed. കോട്ടയം ജില്ലാ കളക്ടർ ജോൺ വി. സാമുവലാണ് അവധി പ്രഖ്യാപിച്ചുകൊണ്ട് ഉത്തരവ് ഇറക്കിയത്. RELATED ARTICLESMORE FROM AUTHOR ഇതാദ്യമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ പിന്നറായിയെ നിറുത്തിപ്പൊരിച്ച് നേതാക്കൾ: സർക്കാരിനെ നിയന്ത്രിക്കാൻ പാർട്ടിക്കായില്ല: മന്ത്രിമാർ ഒരു വഴിക്കും ഉദ്യോഗസ്ഥർ മറ്റൊരു വഴിക്കും പോയി: തോൽവിക്ക് കാരണം മുഖ്യമന്ത്രിയും പാർട്ടി സംസ്ഥാന സെക്രട്ടറിയുമാണെന്ന്... ഭർത്താവിന് പ്രായം 57; വാടക ഗർഭധാരണത്തിന് അനുമതി ലഭിച്ചില്ല, കോടതിയെ സമീപിച്ചിട്ടും ഫലം കാണാതെ ദമ്പതികൾ യു ഡി എഫ് ഭരണം വരുന്നതോടെ പോലീസിൽ അടിമുടി അഴിച്ചു പണി ഇപ്പഴേ തുടങ്ങി: രാഷ്ട്രീയ പകപോക്കലിൽ ദൂരെ സ്ഥലത്തേക്ക് തെറിച്ചവരെല്ലാം തിരികെ വരും: മന്ത്രിമാരുടെ സുരക്ഷാ വിഭാഗത്തിലെ പോലീസുകാർക്കും മാറ്റം വരും. റെയിൽവേ ഗേറ്റ് അടയ്ക്കുന്നതിനിടെ വാഹനം ഓടിച്ചുകയറ്റുന്നവർക്ക് ഇനി പുറകെ പണി വരും; ലൈസൻസ് സസ്പെൻഡ് ചെയ്യും പിണറായി വിജയന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ രൂക്ഷവിമര്‍ശനം; വെള്ളാപ്പള്ളിയെ തള്ളാതെ ന്യൂനപക്ഷങ്ങളെ അകറ്റിയെന്ന് ആരോപണം കേരളാ മുഖ്യമന്ത്രി ആര് ? മുതിർന്ന നേതാക്കളായ ഏ.കെ.ആന്റണി . വി.എം.സുധീരൻ എന്നിവരുടെ നിലപാട് നിർണായകം: സിനിയോരിറ്റി പ്രകാരം രമേശ് ചെന്നിത്തലയ്ക്ക് ഒരവസരം നൽകണമെന്ന ഇവരുടെ അഭിപ്രായം ഹൈക്കമാന്റ് തള്ളുമോ ? കണ്ടറിയാം...