
കൊച്ചി: താരസംഘടനയിലെ തർക്കവുമായി ബന്ധപ്പെട്ട് നടൻ ടിനി ടോമിനെതിരെ പരാതി നല്കി നടി അൻസിബ ഹസൻ.
കൊച്ചി ഇൻഫോ പാർക്ക് പോലീസിനാണ് അൻസിബ പരാതി നല്‍കിയിരിക്കുന്നത്.
തനിക്കെതിരെ തുടർച്ചയായി ടിനി സൈബർ അധിക്ഷേപം നടത്തുന്നുവെന്നും വർഗീയത പരാമർശങ്ങള്‍ നടത്തുന്നുവെന്നും അൻസിബ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

തന്റെ കുടുംബത്തെയും ടിനി വേട്ടയാടുന്നു. ടിനിയുടെത് സ്ത്രീത്വത്തെ അപമാനിക്കുന്ന പെരുമാറ്റമാണെന്നും അൻസിബയുടെ പരാതിയിലുണ്ട്.







