![ഇനി ഗ്രെഗ് സ്റ്റുവർട്ട് മുംബൈ സിറ്റിയുടെ താരം ഇനി ഗ്രെഗ് സ്റ്റുവർട്ട് മുംബൈ സിറ്റിയുടെ താരം](https://i0.wp.com/thirdeyenewslive.com/storage/2022/07/greg-stewart-is-now-mumbai-citys-star-player-image-27-330159.jpeg?fit=640%2C360&ssl=1)
ഇനി ഗ്രെഗ് സ്റ്റുവർട്ട് മുംബൈ സിറ്റിയുടെ താരം
ഐഎസ്എല്ലിലെ കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച കളിക്കാരനായി കണക്കാക്കപ്പെടുന്ന ജംഷഡ്പൂർ എഫ്സിയുടെ ഗ്രെഗ് സ്റ്റുവാർട്ടിനെ മുംബൈ സിറ്റി എഫ്സി സ്വന്തമാക്കി. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ഉണ്ടായി.
Third Eye News K
0