സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു: കോട്ടയത്തെ സ്വർണ്ണവില ഇങ്ങനെ

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു: കോട്ടയത്തെ സ്വർണ്ണവില ഇങ്ങനെ

സ്വന്തം ലേഖകൻ

കോട്ടയം: സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. സ്വർണ്ണ വില ഗ്രാമിന് 75 രൂപയും പവന് 600 രൂപയും കുറഞ്ഞു. കോട്ടയത്തെ സ്വർണ്ണ വില ഇങ്ങനെ.
അരുൺസ്
മരിയ ഗോൾഡ്
സ്വർണ്ണവിലയിൽ വൻ ഇടിവ്
07/08/2021
സ്വർണ്ണവില ഗ്രാമിന് : 4385
പവന് : 35080