സംസ്ഥാനത്ത് ഇന്ന്(14/03/2023) സ്വർണ്ണവിലയിൽ വർധന; 560 രൂപ വർധിച്ച് ഒരു പവൻ സ്വർണത്തിന് 42,520 രൂപയിലെത്തി

സംസ്ഥാനത്ത് ഇന്ന്(14/03/2023) സ്വർണ്ണവിലയിൽ വർധന; 560 രൂപ വർധിച്ച് ഒരു പവൻ സ്വർണത്തിന് 42,520 രൂപയിലെത്തി

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും സ്വർണ്ണവില ഉയർന്നു. ഇന്നലെയും സ്വർണ വില ഉയർന്നിരുന്നു. ഒരു പവൻ സ്വർണത്തിന് 240 രൂപയാണ് ഇന്നലെ ഉയർന്നത്. ഇന്ന് 560 രൂപ ഉയർന്നു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 42,520 രൂപയാണ്. കഴിഞ്ഞ അഞ്ചു ദിവസങ്ങളിലായി 1840 രൂപയുടെ വർധനവാണ് സ്വർണവിലയിൽ ഉണ്ടായത്.

ഒരു  ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില ഇന്ന് 75 രൂപ വർദ്ധിച്ചു. വിപണിയിലെ വില 5315 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 60 രൂപ വർദ്ധിച്ചു. വിപണി വില 4395 രൂപയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയത്തെ ഇന്നത്തെ സ്വർണവില അരുൺസ്‌ മരിയ ഗോൾഡ്

ഗ്രാമിന് – 5315
പവൻ -42520

Tags :