
കോട്ടയം: കോട്ടയം മർച്ചൻസ് അസോസിയേഷന്റെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ടി ഡി ജോസഫ്, എ കെ എൻ പണിക്കർ, കെ പി നൗഷാദ്, സി എ ജോൺ, എന്നിവർ നേതൃത്വം നൽകിയ പാനലിലെ മുഴുവൻ അംഗങ്ങളും വിജയിച്ചു.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോട്ടയം ജില്ലാ പ്രസിഡന്റ് എം.കെ തോമസ്കുട്ടി തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി.
തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ടി ഡി ജോസഫ് – രക്ഷാധികാരി
എ കെ എൻ പണിക്കർ – പ്രസിഡന്റ്
കെ പി നൗഷാദ് – ജനറൽ സെക്രട്ടറി
സി കെ ജോൺ – ട്രഷറർ
വൈസ് പ്രസിഡന്റുമാർ
കെ പി രാധാകൃഷ്ണൻ
ഗിരീഷ് പി ബി
തോമസുകുട്ടി ജേക്കബ്
*സെക്രട്ടറിമാർ*
ജോസഫ് കുര്യൻ
അരുൺ മാർക്കോസ്
കെ ഒ അബൂബക്കർ എന്നിവരേയും തിരഞ്ഞെടുത്തു.






