Spread the love

അച്ചായൻസ് ഗോൾഡ് 46 മത് ഷോറൂം തൊടുപുഴയിൽ കെഎസ്ആർടിസി ബസ്റ്റാൻറിന് സമീപം അച്ചായൻസ് ജെജിഎസ് ബിൽഡിങ്ങിൽ പ്രവർത്തനമാരംഭിച്ചു. അച്ചായൻസ് ഗോൾഡ് എംഡി ശ്രീ ടോണി വർക്കിച്ചൻ ദൃശ്യം സിനിമാതാരങ്ങളായ എസ്തർ അനിൽ അൻസിബ ജനറൽ മാനേജർ ഷിനിൽ കുരിയൻ എന്നിവർ ചേർന്ന് ഉദ്ഘാടന കർമ്മം നിർവഹിച്ചു. പിന്നണിഗായകൻ ജാസി ഗിഫ്റ്റിൻ്റെ മ്യൂസിക് ബാന്റും ഉണ്ടായിരുന്നു.

video
play-sharp-fill

Contact: 9061350916, 8590046916