
കോട്ടയം: കുഡോ മിക്സഡ് കോംബാറ്റ് നാഷണൽ ചാമ്പ്യൻഷിപ്പ് മത്സരത്തിൽ താരങ്ങളായി അലനും റൂബനും .
പൂനെയിൽ വെച്ച് നടന്ന കുഡോ മിക്സഡ് കോംബാറ്റ് നാഷണൽ ചാമ്പ്യൻഷിപ്പ് മത്സരത്തിൽ വെള്ളി മെഡൽ കരസ്ഥമാക്കി കോട്ടയം ബേക്കർ വിദ്യാപീഠം സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥി അലൻ സജി ജോസഫും (12) കോട്ടയം കേന്ദ്രീയ വിദ്യാലയത്തിലെ ഏഴാം ക്ലാസ് വിദ്യാർത്ഥി റൂബൻ സുജിത്ത് (13) മത്സരത്തിൽ വെങ്കല മെഡലും കരസ്ഥമാക്കി.
ആർപ്പൂക്കര സ്വദേശി
പ്ലാപ്പറമ്പിൽ സജി ജോസഫിൻ്റെ മകനാണ് അലൻ ജോസഫ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പനമ്പലം സ്വദേശി സുജിത്ത് ജോണിൻ്റെ മകനാണ് റൂബൻ സുജിത്ത്.






