Friday, April 24, 2026

ആഭരണ പ്രേമികൾക്ക് ആശ്വാസം! സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇടിവ്; അറിയാം കോട്ടയം അരുൺസ് മരിയാ ഗോൾഡിലെ ഇന്നത്തെ (12/08/25) സ്വർണ്ണവില

Spread the love

കോട്ടയം : ആഭരണങ്ങള്‍ വാങ്ങാനാഗ്രഹിക്കുന്നവര്‍ക്ക് ആശ്വാസമായി, സ്വര്‍ണ്ണവിലയില്‍ ഇന്നും ഇടിവ്. ഇന്ന് ഒരു ഗ്രാം സ്വർണ്ണത്തിന് 80 രൂപ കുറഞ്ഞു. അറിയാം കോട്ടയം അരുൺസ് മരിയാ ഗോൾഡിലെ സ്വർണവില.

video
play-sharp-fill

ഇന്ന് ഒരു പവൻ സ്വർണ്ണത്തിന്റെ വില 74360 രൂപ

ഇന്ന് ഒരു ഗ്രാം സ്വർണ്ണത്തിന്റെ വില 9295 രൂപ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group