
കോട്ടയം : ഏറ്റുമാനൂർ ശ്രീപതി സി.വി.എൻ. കളരി കെ.ജി മുരളീധകളുടെ മകൻ ബിജു മുരളിധര ഗുരുക്കൾ നിര്യാതനായി.
ഭാര്യ: അശ്വതി ബിജു. മകൾ: ബിജു മുരളീധരൻ. സഹോദരങ്ങൾ: മനോജ് എസ്ഐ ഓഫ് പോലീസ്, ഡോ.സിജു.
ഇന്ത്യൻ പെൻസിങ് ടീം അംഗം ഇൻറർ യൂണിവേഴ്സിറ്റി റെസലിംഗ് ചാമ്പ്യൻ എം.ജി യൂണിവേഴ്സിറ്റി യോഗാ ചാമ്പ്യൻ സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യൻ,എം.ജി യൂണിവേഴ്സിറ്റി ഡിസ്ട്രികട് ടീം അംഗം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോട്ടയം ജില്ല കളരിപ്പ അസോസിയേഷൻ ജോയിൻ സെക്രട്ടറിയായി സേവന മനുഷ്ടിച്ചു.
ഫ്രാൻസ് വെതെര്‍ലാൻഡ് തുടങ്ങിയ രാജ്യങ്ങളിൽ കളരിപ്പയറ്റ് പ്രദർശനവും വർക്ക് ഷോപ്പുകളും
നടത്തിയിട്ടുണ്ട്. ശ്രീപതി ശിവൻ കളരിയിലെ മർമ്മ ചികിത്സകനും കളരിപ്പയറ്റ് പരിശീലകനം കൂടിയാണ്.


