സ്വർണ വിലയിൽ വൻ ഇടിവ്: കോട്ടയത്തെ സ്വർണ വില ഇങ്ങനെ

സ്വർണ വിലയിൽ വൻ ഇടിവ്: കോട്ടയത്തെ സ്വർണ വില ഇങ്ങനെ

സ്വന്തം ലേഖകൻ

കോട്ടയം : സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. സ്വർണ്ണ വിലയിൽ
ഗ്രാമിന് 50 രൂപയും പവന് 400രൂപയും കുറഞ്ഞു. കോട്ടയത്തെ സ്വർണ വില ഇങ്ങനെ.
*GOLD RATE*
അരുൺസ്
മരിയ ഗോൾഡ്
07/01/2021
Todays Gold Rate
ഗ്രാമിന് 4750
പവന് 38000