
കോട്ടയം: ജില്ലയിൽ നാളെ (30/04/2026) രാമപുരം, തെങ്ങണ, കുറിച്ചി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
രാമപുരം – ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ വ്യാഴാഴ്ച രാവിലെ 08:30 AM മുതൽ 04:30 PM വരെ വെള്ളിലപ്പള്ളി ടവർ,ചെറുനിലം, ഗാന്ധിപുരം, ലിബർട്ടി ഫാക്ടറി, ഏഴാച്ചേരി സ്കൂൾ,കവിൻപുറം, ഏഴാച്ചേരി ബാങ്ക്,ഏഴാച്ചേരി ടവർ എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും
തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, താരാപടി ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9മണി മുതൽ ഉച്ചയ്ക്ക് 1:00 മണി വരെയും, മാവേലിപ്പാടം , ട്രാൻസ്ഫോമർ പരിധിയിൽ ഉച്ചയ്ക്ക് 2 മണി മുതൽ വൈകുന്നേരം 5 മണിവരെയും വൈദ്യുതി മുടങ്ങും
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ അമൃത മഠം,ഉദയ, നിറപറ,മുളക്കാന്തുരുത്തി എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9:00 മുതൽ 5:30 വരെ വൈദ്യുതി മുടങ്ങും.
കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മംഗളം, SH മൗണ്ട് ഗ്രൗണ്ട്, സ്രാമ്പിച്ചിറ, സ്വാതി, ആറ്റുമാലി, തേക്കുംപാലം ഭാഗങ്ങളിൽ 9:00 AM മുതൽ 05:00 PM വരെ വൈദ്യുതി മുടങ്ങും
നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കളപുരക്കടവ് ട്രാൻസ്‌ഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9:00 മുതൽ ഉച്ചയ്ക്കു 1 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന സിങ്കോ ഗാർഡൻ, വടവാതൂർ സെമിനാരി, എംആർഎഫ് ട്രെയിനിങ് സെൻറർ കൈതമറ്റം, ഇട്ടിമാണികടവ്, എറികാട്, ഇഞ്ചക്കാട്ടുകുന്ന് ട്രാൻസ്ഫർമറുകളിൽ നാളെ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്







