സംസ്ഥാനത്ത് സ്വർണ വിലയിൽ കുറവ്: കോട്ടയത്തെ സ്വർണ്ണ വില ഇങ്ങനെ

സംസ്ഥാനത്ത് സ്വർണ വിലയിൽ കുറവ്: കോട്ടയത്തെ സ്വർണ്ണ വില ഇങ്ങനെ

സ്വന്തം ലേഖകൻ

കോട്ടയം : സംസ്ഥാനത്ത് സ്വർണ വിലയിൽ കുറവ്. സ്വർണ്ണ വില ഗ്രാമിന് 40 രൂപയും പവന് 320രൂപയും കുറഞ്ഞു. കോട്ടയത്തെ സ്വർണ്ണ വില ഇങ്ങനെ.
അരുൺസ് മരിയ ഗോൾഡ്
Todays GOLD RATE
ഇന്ന് (03/02/2021)
സ്വർണ്ണവില ഗ്രാമിന് :4475
പവന് :35800