സ്വർണ വിലയിൽ കുറവ്: കോട്ടയത്തെ സ്വർണ വില ഇങ്ങനെ

സ്വർണ വിലയിൽ കുറവ്: കോട്ടയത്തെ സ്വർണ വില ഇങ്ങനെ

സ്വന്തം ലേഖകൻ

കോട്ടയം : സംസ്ഥാനത്തെ സ്വർണ വിലയിൽ കുറവ്. സ്വർണ്ണ വിലയിൽ വീണ്ടും ഇടിവ് ഇന്ന് ഗ്രാമിന് 20 രൂപയും പവന് 160 രൂപയും കുറഞ്ഞു. കോട്ടയത്തെ സ്വർണ വില ഇങ്ങനെ
അരുൺസ് മരിയ ഗോൾഡ്
Todays GOLD RATE
ഇന്ന് (11/02/2021)
സ്വർണ്ണവില ഗ്രാമിന് :4455
പവന് :35640