മഴയിലും കാറ്റിലും വീടുകൾ തകർന്നു;സൗത്ത് പാമ്പാടി, പാമ്പാടി ഗ്രാമപഞ്ചായത്തുകളിൽ വീടിൻ്റെ മേൽക്കൂര കാറ്റിൽ പറന്നുപോയി; പാമ്പാടി ഗ്രാമപഞ്ചയാത്ത് പ്രസിഡൻ്റ് അഡ്വ.സിജു കെ.ഐസക്കും വാർഡ് കോൺഗ്രസ് പ്രസിഡൻ്റ് സി.ജെ.കുര്യാക്കോസും സ്ഥലം സന്ദർശിച്ചു

Spread the love

 

കോട്ടയം: മഴയിലും കാറ്റിലും വീടുകൾ തകർന്നു. സൗത്ത് പാമ്പാടി, പാമ്പാടി ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡ് മാന്തുരുത്തി പള്ളിക്കുന്ന് ഭാഗത്ത് പള്ളിക്കുന്നേൽ യോഹന്നാന്റെയും ആക്കവയലിൽ ജോണിയുടെയും വീടിൻ്റെ മേൽക്കൂര കാറ്റിൽ പറന്നുപോയി.

video
play-sharp-fill

സംഭവസ്ഥലം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.സിജു കെ.ഐസക്കും വാർഡ് കോൺഗ്രസ് പ്രസിഡൻ്റ് സി.ജെ.കുര്യാക്കോസും സന്ദർശിച്ചു.